കരുത്തരായ റയല്‍ മാഡ്രിഡിനെതിരേ രണ്ടാം പാദത്തില്‍ ശക്തമായി തിരിച്ചടിച്ചെങ്കിലും ഇറ്റാലിയന്‍ ക്‌ളബ്ബ് യുവന്റസിനെ യുവേഫാ ചാമ്ബ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ റഫറി തോല്‍പ്പിച്ചു. കളിയുടെ അവസാന നിമിഷം പെനാല്‍റ്റി നല്‍കി സ്പാനിഷ് വമ്ബന്മാരെ റഫറി സെമിയില്‍ കടത്തി. ആദ്യ പാദത്തില്‍ 3-0 ന് ജയിച്ച റയല്‍ രണ്ടാം പാദത്തില്‍ 3-1 ന് തോറ്റെങ്കിലും 4-3 എന്ന അഗ്രിഗേറ്റ് സ്‌കോറില്‍ സെമിയില്‍ എത്തി.
Ronaldo scored a last gasp penalty to send Real Madrid into the Semis for the 7th straight time
#UCL #JUveReal #CR7